SPEFA

Cinema production is where great ideas become reality.

🎞️Cinema production is where great ideas become reality.

കേരളത്തിലെ ശ്രദ്ധേയനായ Producer & Production Controller മിസ്റ്റർ ഹാരിസ് ദേശം തന്റെ വർഷങ്ങളായുള്ള സിനിമാ നിർമ്മാണ അനുഭവങ്ങൾ പങ്കുവെക്കുന്ന പ്രത്യേക സെഷനുമായി SPEFA Producers Conclave 01/26-ലേക്ക് എത്തുന്നു.

വാഴ I & II ഉൾപ്പെടെയുള്ള സിനിമകളിലെ അനുഭവങ്ങൾ, film budgeting, production planning, scheduling, crew management, risk management, and real-world production challenges എന്നിവയെക്കുറിച്ചുള്ള practical insights ഈ workshop-ൽ പങ്കുവെക്കും.

Learn directly from an industry professional and understand what it really takes to successfully produce a film—from concept to completion.

🎬 അതിനോടൊപ്പം, പ്രശസ്ത നിർമ്മാതാവും നടനുമായ മിസ്റ്റർ വിജയ് ബാബു; OTT & സാറ്റലൈറ്റ് ബിസിനസ്സിനെ പറ്റി പ്രശസ്ത ചാനലിൽ നിന്നുള്ള സീനിയർ ഒഫീഷ്യൽ; സിനിമ വിതരണത്തെ പറ്റി ഡ്രീം ബിഗ് ഫിലിംസിൻ്റെ സാരഥി മിസ്റ്റർ സുജിത് ജെ നായർ; മാർക്കറ്റിംഗിൻ്റെ വിശദാംശങ്ങളുമായി പ്രശസ്ത PRO മിസ് മഞ്ജു ഗോപിനാഥ്; ഫിലിം ഫെസ്റ്റിവൽ സാധ്യതകളെ പറ്റി മിസ് ദീപിക സുശീലൻ (Associate Programmer, 45th Vancouver International Film Festival)

Date: August 8 & 9
Venue: SPEFA Campus, Puthuppally, Kottayam
Phone: 89430 1000; 79946 01920; 75103 35547

Scroll to Top