🎬 സിനിമ നിർമ്മാണത്തിന്റെ യഥാർത്ഥ ലോകം അടുത്തറിയാനും അതിന്റെ എല്ലാ വശങ്ങളും പഠിക്കാനുമുള്ള ഒരു എക്സ്ക്ലൂസീവ് സുവർണാവസരം!
Join the SPEFA Producers Conclave 01/26 and gain practical insights into Film Production Management from industry professionals.
സിനിമാ നിർമ്മാണ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ശ്രീ. വിജയ് ബാബു തന്റെ പ്രായോഗിക അറിവും അനുഭവങ്ങളും പങ്കുവെക്കുന്നു. ഒരു വിജയകരമായ സിനിമാ നിർമ്മാതാവിന്റെ കാഴ്ചപ്പാടിലൂടെ Film Production Management-ന്റെ യഥാർത്ഥ ലോകം മനസ്സിലാക്കാനുള്ള അപൂർവ അവസരം.
അതിനോടൊപ്പം, പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ മിസ്റ്റർ ഹാരിസ് ദേശം (വാഴ I & II); OTT & സാറ്റലൈറ്റ് ബിസിനസ്സിനെ പറ്റി പ്രശസ്ത ചാനലിൽ നിന്നുള്ള സീനിയർ ഒഫീഷ്യൽ; സിനിമ വിതരണത്തെ പറ്റി ഡ്രീം ബിഗ് ഫിലിംസിൻ്റെ സാരഥി മിസ്റ്റർ സുജിത് ജെ നായർ; മാർക്കറ്റിംഗിൻ്റെ വിശദാംശങ്ങളുമായി പ്രശസ്ത PRO മിസ് മഞ്ജു ഗോപിനാഥ്; ഫിലിം ഫെസ്റ്റിവൽ സാധ്യതകളെ പറ്റി മിസ് ദീപിക സുശീലൻ (Associate Programmer, 45th Vancouver International Film Festival)
Date: August 8 & 9
Venue: SPEFA Campus, Puthuppally, Kottayam
Phone: 89430 1000; 79946 01920; 75103 35547
