🥳ഈ അവധിക്കാലം ബെസ്റ്റ് അവധിക്കാലം!🤩
കുട്ടികൾക്കായി SPEFA അവതരിപ്പിക്കുന്ന “ചിരി” – Summer Cinema Camp Season 2☺
📽സിനിമയെ സ്നേഹിക്കുന്ന കുട്ടികൾക്കായി ഫൺ നിറഞ്ഞ സിനിമ ക്യാമ്പ് 🎉
ക്യാമ്പിൽ കുട്ടികൾക്ക് പഠിക്കാം:
🎭 Screen Acting – ക്യാമറക്ക് മുന്നിൽ അഭിനയിക്കാൻ
💃 Dance – സിനിമാ ഡാൻസ് പരിശീലനം
🥋 Fight / Action – സിനിമ ഫൈറ്റ് & ആക്ഷൻ മൂവ്സ്
🎬 Shooting Experience – ഫിലിം ക്യാമറയ്ക്ക് മുൻപിൽ സീനുകൾ ഷൂട്ട് ചെയ്തു പഠിക്കാം
✨പഠനവും വിനോദവും ചേർന്ന ഒരു സൂപ്പർ അവധിക്കാല അനുഭവം!✨
👦👧 Age: 6 – 20
📍 SPEFA Campus, Kottayam
📅 26th April – May 3rd
📞 Contact:
8943091000
7994601920
7510335547
