SPEFA

Edition 2 – Five Days MEGA Filmmaking Workshop is here!

തിരക്കഥ, അഭിനയം, സംവിധാനം, കൂടാതെ കേരളത്തിൽ ആദ്യമായി Day and Night ഫൈറ്റ് ഷൂട്ടും.

TOPICS:
Story to Script
Script to Screen
Shot Division
Film Flighting
Acting Class
Camera & Lighting Setup
Sync Sound & On-Set Recording
Editing & Post-Production Overview
Practical Day & Night Shoot Experience

രണ്ടു ബാച്ചുകൾ:

ആക്ടിങ്: അഭിനയത്തോടൊപ്പം ഓഡീഷൻ ടെക്നിക്കുകളും പഠിയ്ക്കാം.

സ്ക്രിപ്റ്റ് & ഡയറക്ഷൻ: കഥയെഴുത്തും, തിരക്കഥാരചനയും, സംവിധാനവും പഠിയ്ക്കാം.

പ്രത്യേകതകൾ:

ഹിറ്റ് സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയും സെഷൻസ്.

മാഫിയാ ശശിയുടെ നേതൃത്വത്തിൽ സംഘട്ടന പരിശീലനവും ഷൂട്ടും.

ഒരു രാത്രിയും പകലും അടങ്ങുന്ന ഷൂട്ടിങ് അനുഭവം

Scroll to Top