SPEFA

Mega Film Making Workshop

നിങ്ങൾ സ്വപ്നം കാണുക… ഞങ്ങൾ വഴി കാട്ടും!

​സിനിമയിലെ ആക്ഷൻ രംഗങ്ങളും ഡാൻസ് സ്റ്റെപ്പുകളും ഇനി നിങ്ങൾക്കും വശമാക്കാം! പ്രഗത്ഭരായ മാസ്റ്റേഴ്സിനൊപ്പം 4 ദിവസത്തെ തീവ്ര പരിശീലനം. ഏപ്രിൽ 30 മുതൽ മെയ് 3 വരെ കോട്ടയത്ത്.

​🔥 Highlight:
🔥​ഡാൻസ് മാസ്റ്റർ രേഖയുടെ കീഴിൽ ഡാൻസ് കൊറിയോഗ്രാഫി
🔥​ഫൈറ്റ് മാസ്റ്റർ തവസിരാജിന്റെ കീഴിൽ ഫൈറ്റ് കൊറിയോഗ്രാഫി
🔥സിനിമയിലെ ആക്ടിംഗ് കോച്ചുകളുടെ ക്ലാസുകൾ
🔥ഒപ്പം പ്രശസ്ത സംവിധായകർ നയിക്കുന്ന തിരക്കഥ ,സംവിധാനം ക്ലാസുകൾ. (Story to Script & Script to Screen)

മാസ്റ്റേഴ്സിനൊപ്പം ഒരു സിനിമാറ്റിക് യാത്ര!

📍 സ്ഥലം: SPEFA ക്യാമ്പസ്, പുതുപ്പള്ളി, കോട്ടയം.
⏰ Date: April 30 – May 3
✅ Affordable fees & Expert guidance.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഉടൻ വിളിക്കൂ: 8943091000; 7994601920; 7510335547

Scroll to Top